Record Breaking Innings From R Ashwin | Oneindia Malayalam

2021-02-15 36

Ashwin becomes second India cricketer to score 1000 runs, pick 100 wickets against England
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്.